ksbcdc.com ksbcdconline.org English   അഭിപ്രായങ്ങള്‍   ഞങ്ങളെപ്പറ്റി   ബന്ധപ്പെടുക
മതന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതികള്‍
NMDFC പദ്ധതികള്‍
 
1 സ്വയം തൊഴില്‍ പദ്ധതി - 1
 
  • പരമാവധി വായ്പാ തുക - 15 ലക്ഷം രൂപ
  • പലിശ നിരക്ക് - 6%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
2 സ്വയം തൊഴില്‍ പദ്ധതി - 2
 
  • പരമാവധി വായ്പാ തുക - 20 ലക്ഷം രൂപ
  • പലിശ നിരക്ക്
    • പുരുഷന്മാര്‍ - 8%
    • സ്ത്രീകള്‍ - 6%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 6,00,000/- രൂപയില്‍ താഴെ ആയിരിക്കണം
3 വിദ്യാഭ്യാസ വായ്പാ പദ്ധതി - 1
 
  • പരമാവധി വായ്പാ തുക
    • കേരളത്തില്‍ പഠിക്കുന്നതിന് - 7.5 ലക്ഷം രൂപ, പ്രതിവര്‍ഷം 1.5 ലക്ഷം രൂപ നിരക്കില്‍
    • അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്നതിന് - 10 ലക്ഷം രൂപ, പ്രതിവര്‍ഷം 2 ലക്ഷം രൂപ നിരക്കില്‍
    • വിദേശത്ത് പഠിക്കുന്നതിന് - 20 ലക്ഷം രൂപ, പ്രതിവര്‍ഷം 4 ലക്ഷം രൂപ നിരക്കില്‍
  • പലിശ നിരക്ക് - 3%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 16 നും 32 നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
4 വിദ്യാഭ്യാസ വായ്പാ പദ്ധതി - 2
 
  • പരമാവധി വായ്പാ തുക
    • ഇന്ത്യയില്‍ പഠിക്കുന്നതിന് - 20 ലക്ഷം രൂപ, പ്രതിവര്‍ഷം 4 ലക്ഷം രൂപ നിരക്കില്‍
    • വിദേശത്ത് പഠിക്കുന്നതിന് - 30 ലക്ഷം രൂപ, പ്രതിവര്‍ഷം 6 ലക്ഷം രൂപ നിരക്കില്‍
  • പലിശ നിരക്ക് - 3%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 16 നും 32 നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 6,00,000/- രൂപയില്‍ താഴെ ആയിരിക്കണം
5 ലഘു വായ്പാ പദ്ധതി(സന്നദ്ധ സംഘടനകള്‍ /CDS വഴി നല്‍കുന്ന വായ്പ))
 
  • പരമാവധി വായ്പാ തുക - CDS / NGO 25 ലക്ഷം രൂപ
  • പലിശ നിരക്ക്
    • NGO / CDS - 2%
    • SHG - 7%
  • തിരിച്ചടവ് കാലാവധി - 36 മാസം
© 2011- ksbcdc.com
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റെഡ്
(ഒരു കേരള സര്‍ക്കാര്‍ സ്ഥാപനം)
രെജിസ്റ്റേര്‍ഡ് ഓഫീസ്
മൂന്നാം നില, റ്റി.സി. നമ്പര്‍ : 27/588 (7) ആന്‍ഡ്‌ (8)
പാറ്റൂര്‍ , വഞ്ചിയൂര്‍ പി.ഓ.
തിരുവനന്തപുരം - 695 035
ഫോണ്‍ : 0471 2577539
Site Designed and Maintained by ksbcdc