ksbcdc.com ksbcdconline.org English   അഭിപ്രായങ്ങള്‍   ഞങ്ങളെപ്പറ്റി   ബന്ധപ്പെടുക
തനത് ഫണ്ട് പദ്ധതികള്‍
KSBCDC-യുടെ തനത് ഫണ്ട് ഉപയോഗിച്ച് മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍
 
പെണ്‍കുട്ടികളുടെ വിവാഹ സഹായ വായ്പാ പദ്ധതി
 
  • പരമാവധി വായ്പാ തുക - 1.50 ലക്ഷം രൂപ
  • പലിശ നിരക്ക് - 6%
  • തിരിച്ചടവ്‌ കാലാവധി - 72 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപക്ക് താഴെ
2 വിദേശത്ത് ജോലി നേടി പോകുന്നവര്‍ക്കുള്ള വായ്പ പദ്ധതി
 
  • പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
  • പലിശ നിരക്ക് - 8%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപക്ക് താഴെ
3 സ്വയം തൊഴില്‍ വായ്പ
 
  • പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ
  • പലിശ നിരക്ക്
    • 5 ലക്ഷം രൂപ വരെ - 6%
    • 5 ലക്ഷത്തിനു മുകളില്‍ - 8%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ
4 സുവര്‍ണ്ണശ്രീ വായ്പ(ബഹുവിധ ആവശ്യങ്ങള്‍ക്ക് )
 
  • പരമാവധി വായ്പാ തുക - 2 ലക്ഷം രൂപ
  • പലിശ നിരക്ക് - 9%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ
5 പ്രവര്‍ത്തന മൂലധന വായ്പ
 
  • പരമാവധി വായ്പാ തുക - 2 ലക്ഷം രൂപ
  • പലിശ നിരക്ക് - 7%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ
ബിസിനസ് ഡവലപ്മെന്റ്റ് വായ്പ
 
  • പരമാവധി വായ്പാ തുക - 3 ലക്ഷം രൂപ
  • പലിശ നിരക്ക് - 9%
  • തിരിച്ചടവ്‌ കാലാവധി - 72 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപക്ക് താഴെ
7 വിദ്യാശ്രീ വായ്പാ പദ്ധതി
 
  • പരമാവധി വായ്പാ തുക - 2 ലക്ഷം രൂപ
  • പലിശ നിരക്ക് - 6%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 16നും 32നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ
8 കണ്‍സ്യുമര്‍ ഡ്യുറബിള്‍ വായ്പ
 
  • പരമാവധി വായ്പാ തുക - 2 ലക്ഷം രൂപ
  • പലിശ നിരക്ക് - 10%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 6 ലക്ഷം രൂപക്ക് താഴെ
9 വാഹന വായ്പാ പദ്ധതി
 
  • പരമാവധി വായ്പാ തുക - 5 ലക്ഷം രൂപ
  • പലിശ നിരക്ക് - 10%
  • തിരിച്ചടവ്‌ കാലാവധി - 84 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 6 ലക്ഷം രൂപക്ക് താഴെ
10 ഗൃഹപുനരുദ്ധാരണ വായ്പാ പദ്ധതി (സ്വസ്ഥഗൃഹ)
 
  • പരമാവധി വായ്പാ തുക - 3 ലക്ഷം രൂപ
  • പലിശ നിരക്ക് - 10.5%
  • തിരിച്ചടവ്‌ കാലാവധി - 84 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 6 ലക്ഷം രൂപക്ക് താഴെ
11 വ്യക്തിഗത വായ്പ
 
  • പരമാവധി വായ്പാ തുക - 3 ലക്ഷം രൂപ
  • പലിശ നിരക്ക് - 11%
  • തിരിച്ചടവ്‌ കാലാവധി - 72 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ
   
© 2011- ksbcdc.com
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റെഡ്
(ഒരു കേരള സര്‍ക്കാര്‍ സ്ഥാപനം)
രെജിസ്റ്റേര്‍ഡ് ഓഫീസ്
മൂന്നാം നില, റ്റി.സി. നമ്പര്‍ ‍: 27/588 (7) ആന്‍ഡ്‌ (8)
പാറ്റൂര്‍ , വഞ്ചിയൂര്‍ പി.ഓ.
തിരുവനന്തപുരം - 695 035
ഫോണ്‍ : 0471 2577539
Site Designed and Maintained by ksbcdc