Events Calendar
Re-Turn ( പ്രവാസി പുനരധിവാസ പദ്ധതി), പ്രൊഫഷണലുകൾക്കുള്ള Start-up പദ്ധതി എന്നിവപ്രകാരമുള്ള വായ്പാ വിതരണത്തിന്റെ സംസ്ഥാന തല ഉത്ഘാടനം
Monday 19 March 2018
Hits : 669
Contact 0471 2577539, 0471 2577540
Location മാസ്കറ്റ് ഹോട്ടല്‍, തിരുവനന്തപുരം
Re-Turn ( പ്രവാസി പുനരധിവാസ പദ്ധതി), പ്രൊഫഷണലുകൾക്കുള്ള Start-up പദ്ധതി എന്നിവപ്രകാരമുള്ള വായ്പാ വിതരണത്തിന്റെ സംസ്ഥാന തല ഉത്ഘാടനം 2018 മാർച്ച് 19 ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ വെച്ച് ബഹു. പിന്നോക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുന്നു. ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം