പരാതി പരിഹാര സെൽ (Grievance Redressal Cell)

ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി കോർപറേഷന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ പരിഹരിക്കുന്നതിനായി ഒരു പരാതി പരിഹാര സെൽ പ്രവർത്തിച്ചു വരുന്നു. സേവനങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് പരാതി ഉണ്ടെങ്കിൽ, താഴെ പറയുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണ്.

സ്റ്റേജ് : 1 നോഡൽ ഓഫീസർ

ബ്രാഞ്ച് മാനേജർ
(പേര്, അഡ്രസ്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി)

ബ്രാഞ്ച് മാനേജറിൽ നിന്നും 30 ദിവസത്തിനകം പരിഹാരം ലഭിച്ചിട്ടില്ലെങ്കിൽ താഴെ പറയുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണ്.

സ്റ്റേജ് : 2 നോഡൽ ഓഫീസർ

വായ്പാ പദ്ധതികൾ/ വായ്പാ വിതരണം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്ക്

ജനറൽ മാനേജർ (Projects)
കെ.എസ്.ബി.സി.ഡി.സി
ഹെഡ് ഓഫീസ്
റ്റി സി 27/588, പാറ്റൂർ,തിരുവനന്തപുരം
ഫോൺ :0471-2577539, Mob : 9447700666
ഇമെയിൽ ഐഡി : bcdcgmp@ksbcdc.com, ksbcdc@gmail.com

വായ്പാ തിരിച്ചടവ് സംബന്ധിച്ച പരാതികൾക്ക്

ജനറൽ മാനേജർ (Recovery)
കെ.എസ്.ബി.സി.ഡി.സി
ഹെഡ് ഓഫീസ്
റ്റി സി 27/588, പാറ്റൂർ,തിരുവനന്തപുരം
ഫോൺ :0471-2577539
ഇമെയിൽ ഐഡി : managerrec@ksbcdc.com, ksbcdc@gmail.com

സ്റ്റേജ് 2 ഓഫീസറിൽ നിന്നും 30 ദിവസത്തിനകം പരിഹാരം ലഭിച്ചിട്ടില്ലെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ താഴെ പറയുന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

You may file complaint online at:

https://cms.rbi.org.in

OR

Email: crpc@rbi.org.in

OR

Centralised Receipt & Processing Centre (CRPC)
Reserve Bank of India
4th Floor, Sector 17, Chandigarh – 160017

Toll Free Number: 14448
(Alternate: 080-22554400)