Events Calendar

വടക്കഞ്ചേരി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം
Monday 25 February 2019
Hits : 699
Contact 0491-2545167

Location വടക്കഞ്ചേരി
വടക്കഞ്ചേരി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം 2019 ഫെബ്രുവരി 25 ന് രാവിലെ 10.00 ന് ബഹു. പിന്നോക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലന്‍ നിർവ്വഹിക്കുന്നു. ചടങ്ങില്‍ ശ്രീ. കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്നതാണ്. ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം

Contact Us

KSBCDC
Registered Office
II Floor, T.C. No:27/588 (7) & (8)
Pattoor, Vanchiyoor P.O.
Thiruvananthapuram - 695 035
Ph: 0471 2577539, 0471 2577540
E mail : ksbcdc@gmail.com