Events Calendar
പേരാമ്പ്ര ഉപജില്ലാ ഓഫീസ് ഉദ്ഘാടനം
Tuesday 19 February 2019
Hits : 2263
Contact 0495-2701800

Location പേരാമ്പ്ര
പേരാമ്പ്ര ഉപജില്ലാ ഓഫീസ് ഉദ്ഘാടനം 2019 ഫെബ്രുവരി 19 ന് രാവിലെ 11.30 ന് ബഹു. പിന്നോക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലന്‍ നിർവ്വഹിക്കുന്നു. ചടങ്ങില്‍ ബഹു. തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്നതാണ്. ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം.
