Events Calendar

നെയ്യാറ്റിന്‍കര ഉപജില്ലാ ഓഫീസ് ഉദ്ഘാടനം
Saturday 23 February 2019
Hits : 594
Contact 0471-2554522

Location നെയ്യാറ്റിന്‍കര
നെയ്യാറ്റിന്‍കര ഉപജില്ലാ ഓഫീസ് ഉദ്ഘാടനം 2019 ഫെബ്രുവരി 23 ന് ബഹു. പിന്നോക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലന്‍ നിർവ്വഹിക്കുന്നു. ചടങ്ങില്‍ ശ്രീ. കെ.ആന്‍സലന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്നതാണ്. ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം

Contact Us

KSBCDC
Registered Office
II Floor, T.C. No:27/588 (7) & (8)
Pattoor, Vanchiyoor P.O.
Thiruvananthapuram - 695 035
Ph: 0471 2577539, 0471 2577540
E mail : ksbcdc@gmail.com