സ്വാഗതം-കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍


കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 1995 ഫെബ്രുവരി മാസം 28-)൦ തീയതി കമ്പനി ആക്ട്‌ പ്രകാരം നിലവില്‍ വന്നു. ഈ കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. കോര്‍പ്പറേഷന്‍റെ അടവ്‌ മൂലധനനിക്ഷേപം 41.76 കോടി രൂപയും, മൂലധനനിക്ഷേപം 50 കോടി രൂപയും ആണ്.

കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ദേശീയ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ (NBCFDC, NBDFC) വായ്പാ ധനസഹായവും, കേരള സര്‍ക്കാറിന്‍റെ ഓഹരി മൂലധനവും ഉപയോഗിച്ച് കുറഞ്ഞ പലിശ നിരക്കില്‍ വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികള്‍ മറ്റു പിന്നോക്ക/മത ന്യുനപക്ഷ വിഭാഗങ്ങളിലെ പാവപ്പെട്ടവരുടെ സമഗ്ര പുരോഗതി മുഖ്യലക്ഷ്യമാക്കി ഈ കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്നു. 2002-03 വര്‍ഷത്തെ ഏറ്റവും നല്ല പ്രവര്‍ത്തനത്തിനുള്ള ഇന്ത്യയിലെ സ്റ്റേറ്റ് ചാനലൈസിംഗ് ഏജന്‍സിയായി ഈ കോര്‍പ്പറേഷനെ തെരഞ്ഞെടുത്തിട്ടുണ്ട്.



 
 
 

പ്രധാന സാമ്പത്തിക പദ്ധതികള്‍


KSBCDC പദ്ധതികള്‍
തനത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍


NBCFDC പദ്ധതികള്‍
മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍
 


NMDFC പദ്ധതികള്‍
മതന്യുനപക്ഷങ്ങള്‍ക്കുള്ള പദ്ധതികള്‍
 

Events Calendar

October 2024
S M T W T F S
1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31

ഡൌണ്‍ലോഡ്സ്

Contact Us

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റെഡ്
രെജിസ്റ്റേര്‍ഡ് ഓഫീസ്
മൂന്നാം നില, റ്റി.സി. നമ്പര്‍ : 27/588 (7) ആന്‍ഡ്‌ (8)
പാറ്റൂര്‍ , വഞ്ചിയൂര്‍ പി.ഓ.
തിരുവനന്തപുരം - 695 035
ഫോണ്‍ : 0471 2577539