ബോധവല്‍ക്കരണ ക്യാമ്പുകള്‍
ദേശീയ ഏജന്‍സികളുടെ പദ്ധതികള്‍ ഉള്‍പ്പെടെ KSBCDC യുടെ വിവിധ വായ്പ പദ്ധതികളെകുറിച്ചും, വായ്പ തിരിച്ചടവിന്‍റെ പ്രാധാന്യത്തെക്കുറിച്ചും മറ്റും ജനങ്ങളില്‍ എത്തിക്കുന്നതിനായി KSBCDC ബോധവല്‍ക്കരണ ക്യാമ്പുകള്‍ നടത്തിവരുന്നുണ്ട്. വിവിധ ജില്ലകളിലായി ഇതുവരെ 136 ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.