പരിശീലന പരിപാടികള്‍
1. തൊഴിലധിഷ്ഠിത പരിശീലനം
സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്നോക്ക/മതന്യുനപക്ഷ വിഭാഗക്കാര്‍ക്കായ് ഹോം നഴ്സിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് എം. എസ് ഓഫീസ്, മില്‍ക്ക് പ്രോഡക്ഷന്‍ ആന്‍ഡ് ഡയറി യൂണിറ്റ്സ്, ഓഫ്സെറ്റ് പ്രിന്റിംഗ്, അപ്പാരല്‍ ട്രെയിനിംഗ് കോഴ്സെസ്, ബിപിഒ ആന്‍ഡ് ടാലി, ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് യുസിംഗ് ടാലി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്നു.
2. വ്യവസായ സംരഭകര്‍ക്കുള്ള പരിശീലന പരിപാടി
APITCO Ltd മുഖേന KSBCDC 413 ഗുണഭോക്താക്കള്‍ക്ക് പരിശീലന പരിപാടി നടത്തിയിട്ടുണ്ട്.