പ്രദര്‍ശന വിപണനമേള


ഗുണഭോക്താക്കള്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളുടെ വിപണനത്തിനും പ്രചാരണത്തിനും വേണ്ടി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനമേളയും സംഘടിപ്പിക്കുകയും ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വിപണനമേള സംസ്ഥാന/ദേശീയതലങ്ങളില്‍ ഗുണഭോക്താക്കളെ പങ്കെടുപ്പിക്കുകയും ചെയ്തുവരുന്നു.

Contact Us

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റെഡ്
രെജിസ്റ്റേര്‍ഡ് ഓഫീസ്
മൂന്നാം നില, റ്റി.സി. നമ്പര്‍ : 27/588 (7) ആന്‍ഡ്‌ (8)
പാറ്റൂര്‍ , വഞ്ചിയൂര്‍ പി.ഓ.
തിരുവനന്തപുരം - 695 035
ഫോണ്‍ : 0471 2577539