അര്‍ഹതപ്പെട്ട സമുദായങ്ങള്‍


കേരള സംസ്ഥാനത്തെ മറ്റു പിന്നോക്ക സമുദായങ്ങളുടെ പട്ടിക

   

I സംസ്ഥാനമൊട്ടാകെ
1 അഗസ (Agesa)
2 അമ്പലക്കാരന്‍
3 ആംഗ്ലോ ഇന്‍ഡ്യന്‍
4 അരേമറാട്ടി
5 ആര്യ‌
6 ബണ്ഡാരി
7 ബില്ലവ‌
8 ചക്കാലന്‍
9 ചാവളക്കാരന്‍
10 ചെട്ടി/ചെട്ടികള്‍ (കൊട്ടാര്‍ചെട്ടി, പറക്കചെട്ടി, ഏലൂര്‍ചെട്ടി, ആറ്റിങ്ങല്‍ചെട്ടി, പുതുക്കടചെട്ടി, ഇരണിയല്‍ചെട്ടി,ശ്രീ പണ്ഡാരചെട്ടി, തെലുങ്ക്ചെട്ടി, പേരൂര്‍ക്കടചെട്ടി, ഉദയന്‍കുളങ്ങരചെട്ടി, സാധുചെട്ടി, 24 മനൈചെട്ടികള്‍ (24 Manai Chetties), വയനാടന്‍ചെട്ടി, കലവറചെട്ടി, 24 മനൈ ചെട്ടികള്‍, മൌണ്ടാടന്‍ചെട്ടി, ഇടനാടന്‍ ചെട്ടി)
11 ദേവദിഗ‌ (Devadiga)
12 ദേവാ൦ഗ‌ (Devanga)
13 ധീവര (അരയന്‍, വാലന്‍, നുളയന്‍‍, മുക്കുവന്‍, അരയവാത്തി, വളിഞ്ഞിയാര്‍, പാണിയാക്കല്‍, മുകയ, ബോവിമുകയാര്‍, മുകവീരന്‍)
14 ഈഴവരും തീയരും
15 ഈഴവാത്തി
16 എഴുത്തച്ഛന്‍
17 ഗണിക
18 ഗട്ടി (Gatti)
19 ഗൌഡ (Gawda)
20 ഹെഗ്‌ഡെ (Hegde)
21 ജോഗി
22 കടുപ്പട്ടന്‍ (Kaduppattan)
23 കയ്കോലന്‍
24 കൊലാശാരി (കലശപ്പണിക്കര്‍)
25 കളരിക്കുറുപ്പ്‌ അല്ലെങ്കില്‍ കളരിപ്പണിക്കര്‍
26 വിശ്വകര്‍മ (ആശാരി, ചപ്ത്തേഗ്ര‌ , കല്ലാശാരി, കല്‍ത്തച്ചന്‍, കമ്മാള, കംസല, കന്നാന്‍, കരുവാന്‍, കൂടാരന്‍, കൊല്ലന്‍, മലയാള കമ്മാള, മൂശാരി, പാണ്ടിക്കമ്മാള, പാണ്ടി തട്ടാന്‍, പെരുംകൊല്ലന്‍, തച്ചന്‍, തട്ടാന്‍, വില്‍കുറുപ്പ്, വില്ലശാന്‍ , വിശ്വബ്രാഹ്മണന്‍ അല്ലെങ്കില്‍ വിശ്വബ്രാഹ്മണര്‍ , വിശ്വകര്‍മ്മാള, പലിശപെരുംകൊല്ലന്‍ )
27 കന്നടിയാന്‍ (Kannadiyans)
28 കണിശു അല്ലെങ്കില്‍ കണിയാര്‍ പണിക്കര്‍, കാണി അല്ലെങ്കില്‍ കണിയാന്‍ (ഗണക) അല്ലെങ്കില്‍ കണിശാന്‍ അല്ലെങ്കില്‍ കമ്നന്‍
29 കവുതിയ (kavuthiyan)
30 കാവുടിയാരു (kavudiyaru)
31 കൊടയാര്‍
32 കൃഷ്ണന്‍വക
33 കേരള മുതലി (Kerala Mudali)
34 കുടുംബി
35 കോംഗുനവിതന്‍, വേട്ടുനവിതന്‍, അടുത്തോണ്‍
36 കുശവന്‍(കുലാല, കുലാല നായര്‍ അല്ലെങ്കില്‍ ആന്ധ്രാനായര്‍ അല്ലെങ്കില്‍ ആന്ദുരു നായര്‍)
37 കുംബാരന്‍ (Kumbarans)
38 കുറുമ്പ
39 ലത്തീന്‍ കത്തോലിക്കര്‍
40 മഹേന്ദ്ര-മെദറ
41 മടിവല (Madivalas)
42 മൂപ്പര്‍,കല്ലന്‍മൂപ്പന്‍, കല്ലന്‍മൂപ്പര്‍
43 മറവന്‍(Maravans)
44 മരുതവര്‍(Maruthuvar)
45 മുസ്ലീം അല്ലെങ്കില്‍ മാപ്പിള
46 നാടാര്‍ (ഹിന്ദു)
47 നായിക്കന്‍
48 ഓടന്‍
49 ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍
50 പണ്ഡിതര്‍
51 പന്നിയാര്‍(Panniyar)
52 പട്ടാര്യ
53 പെരുവണ്ണാന്‍ (വാരണവന്‍)(Varanavar)
54 പുള്ളുവന്‍
55 രജപൂര്‍
56 ചക്രവര്‍, ശക്രവര്‍(കാവതി)
57 സൗരാഷ്ട്രാര്‍
58 ശാലിയ, ചാലിയ (ചാലിയന്‍)
59 സേനാത്തലവന്‍ (എളവാണിയ) (Elavaniya)
60 എസ്. ഐ. യു. സി (നാടാര്‍ ഒഴികെ)
61 എസ്. ഐ. യു. സി നാടാര്‍
62 തച്ചര്‍ (Thachar)
63 തോല്‍കൊല്ലന്‍ (Tholkollan)
64 വടുവന്‍, വടുഗന്‍, വടുകര്‍, വടുക(വടുക്കന്‍)
65 വേളാന്‍
66 വാണിയന്‍ (വാണിക, വാണികവൈശ്യ, വാണിഭചെട്ടി, വാണിയചെട്ടി, ആയിരവന്‍, നാഗരതര്‍, വാണിയാന്‍)
67 വാണിയര്‍ (Vaniyar)
68 വക്കലിഗ
69 വീരശൈവ(യോഗി, യോഗീശ്വര, പണ്ടാരം, പൂപണ്ടാരം, മലപണ്ടാരം, ജംഗം)
70 വെളുത്തേടത്ത് നായര്‍(വെളുത്തേടന്‍, വണ്ണത്താന്‍)
71 വിളക്കിത്തല നായര്‍(വിളക്കിത്തലവന്‍)
72 യാദവന്‍(കോലയ, ആയര്‍, മായര്‍ മണിയാണി, ഇരുമന്‍)
73 കോങ്ങു വെള്ളാള ഗൌണ്ടെര്‍ (വെള്ളാള ഗൌണ്ടെര്‍ ,നാട്ടു ഗൌണ്ടെര്‍,പാല ഗൌണ്ടെര്‍,പൂസാരി ഗൌണ്ടെര്‍,പാല വെള്ളാള ഗൌണ്ടെര്‍ )

 

II. മലബാര്‍ ജില്ലയില്‍
1 ബോയന്‍
2 ഗെന്‍ജാം റെഡ്ഡി (Ganjam Reddis)
3 വിഷവന്‍ (Vishavan)

 

III. മലബാര്‍ ജില്ല ഒഴികെ സംസ്ഥാനമൊട്ടാകെ
1 കമ്മാര (Kammara)
2 മലയന്‍
3 മലയേക്കണ്ടി (Malayekkandi)
4 റെഡ്ഡ്യാര്‍

 

IV. മലബാര്‍ ജില്ലയിലെ കാസര്‍ഗോഡ്‌ താലൂക്ക് ഒഴികെ സംസ്ഥാനമൊട്ടാകെ
1 മറാട്ടി (Marati)
വിശദീകരണം :- ഈ പട്ടികയില്‍ മലബാര്‍ ജില്ല എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്‌ 1995-ലെ സ്റ്റേറ്റ് റീ ഓര്‍ഗനൈസേഷന്‍ ആക്ടിലെ സെക്ഷന്‍ 5-ല്‍ സബ് സെക്ഷന്‍ 2-ല്‍ പരാമര്‍ശിച്ചിട്ടുള്ള ജില്ലയാണ്.

 

കേരളത്തിലെ ന്യുനപക്ഷ സമുദായങ്ങള്‍
1 ക്രിസ്റ്റ്യന്‍
2 മുസ്ളിം
3 സിക്ക്
4 ബുദ്ധ
5 പാഴ്സി

 

Contact Us

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റെഡ്
രെജിസ്റ്റേര്‍ഡ് ഓഫീസ്
മൂന്നാം നില, റ്റി.സി. നമ്പര്‍ : 27/588 (7) ആന്‍ഡ്‌ (8)
പാറ്റൂര്‍ , വഞ്ചിയൂര്‍ പി.ഓ.
തിരുവനന്തപുരം - 695 035
ഫോണ്‍ : 0471 2577539